ചിന്നക്കട : ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് യാത്രക്കാരെ പൊലീസ് വലിച്ചിട്ടതായി പരാതി. നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് റോഡില്‍ വീണ് ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മരുത്തടി സ്വദേശി സാജി (21) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെല്‍മറ്റ് പരിശോധനക്കിടെ ചിന്നക്കട ഗ്രൗണ്ടിന് സമീപത്താണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന സാജ് അനുജന് സിബി എന്നിവരെ പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വശത്തേക്ക് ഒതുക്കി നിര്‍ത്തുന്നതിനിടെ രണ്ട് പോലീസുകാര്‍ ഇരുവരുടെയും ഷര്‍ട്ടില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് … Continue reading "ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്ക് യാത്രികരെ വലിച്ചിട്ടതായി പരാതി"