Sunday, September 23rd, 2018

ഫോണില്‍ വിളിച്ചു ശല്യം ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ പരാതി

കൊല്ലം: മൊബൈല്‍ ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാരോപിച്ചു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ചു ശല്യം ചെയ്യുന്നതായി ഭര്‍ത്താവ് സിപിഎം നേതാക്കളെ ബോധിപ്പിച്ചിരുന്നെങ്കിലും ശല്യം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം അസഭ്യവര്‍ഷം നടത്തിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇടമണ്‍ സ്വദേശിയായ ലോക്കല്‍ കമ്മിറ്റിയംഗം കര്‍ഷകസംഘം ഏരിയ പ്രസിഡന്റുമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Published On:Aug 31, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    38 mins ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    4 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    20 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്