Tuesday, April 23rd, 2019

പീഡിപ്പിച്ചവരെ ഓര്‍മയില്ലെന്ന് വിതുര പെണ്‍കുട്ടി

  കോട്ടയം :  തന്നെ പീഡിപ്പിച്ചവരെ ഓര്‍മയില്ലെന്ന് വിതുര പെണ്‍വാണിഭക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി. കോട്ടയത്തെ പ്രത്യേക വിചാരണ കോടതിയില്‍ ഹാജരായി മൊഴി നല്‍കവെയാണ് പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ ആരൊക്കെ എവിടെയൊക്കെ വെച്ച് പീഡിപ്പിച്ചെന്ന കാര്യം ഓര്‍മയില്ലെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാരാകാതിരുന്ന പെണ്‍കുട്ടിയുടെ നടപടിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടി ഇന്ന് ഹാജരായത്. അതേസമയം, കോടതി നടപടികള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തണമെന്ന് കാട്ടി പെണ്‍കുട്ടി … Continue reading "പീഡിപ്പിച്ചവരെ ഓര്‍മയില്ലെന്ന് വിതുര പെണ്‍കുട്ടി"

Published On:Sep 2, 2013 | 11:45 am

RAPE

 

കോട്ടയം :  തന്നെ പീഡിപ്പിച്ചവരെ ഓര്‍മയില്ലെന്ന് വിതുര പെണ്‍വാണിഭക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി. കോട്ടയത്തെ പ്രത്യേക വിചാരണ കോടതിയില്‍ ഹാജരായി മൊഴി നല്‍കവെയാണ് പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ ആരൊക്കെ എവിടെയൊക്കെ വെച്ച് പീഡിപ്പിച്ചെന്ന കാര്യം ഓര്‍മയില്ലെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാരാകാതിരുന്ന പെണ്‍കുട്ടിയുടെ നടപടിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടി ഇന്ന് ഹാജരായത്. അതേസമയം, കോടതി നടപടികള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തണമെന്ന് കാട്ടി പെണ്‍കുട്ടി നല്‍കിയ അപേക്ഷ കോടതി തള്ളി. പകരം രഹസ്യവിചാരണ അനുവദിച്ചു. പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതും സ്വകാര്യത ലംഘിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 23 കേസുകളില്‍ ഒന്‍പതെണ്ണത്തില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.

LIVE NEWS - ONLINE

  • 1
    32 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    57 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    17 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ