Wednesday, September 26th, 2018

കോളജില്‍ സംഘര്‍ഷം; നാലു പേര്‍ക്ക് പരുക്ക്

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്ക്. സാരമായി പരിക്കേറ്റ കെ.എസ്.യു ജില്ല നേതാവും ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയുമായ അബിന്‍ വര്‍ക്കിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ എരിയാ ജോയിന്റ് സെക്രട്ടറി സൂരജ് സജി, ബേബി മാത്യു, നന്ദകുമാര്‍ എന്നിവര്‍ വടവുകോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോളജില്‍ കെ.എസ്.യു നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഇരു വിഭാഗങ്ങളും എറ്റുമുട്ടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരു വിഭാഗങ്ങളും ടൗണില്‍ പ്രകടനം നടത്തി.

Published On:Aug 27, 2013 | 4:25 pm

LIVE NEWS - ONLINE

  • 1
    1 hour ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    5 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    5 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു