Wednesday, January 23rd, 2019

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കൊച്ചി : കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്നലെ രാത്രി മുതലാണ് വെബ്‌സൈറ്റ് നിലച്ചത്. ഇസ്രായേലിനെതിരായ പരാമര്‍ശങ്ങളടങ്ങിയ സന്ദേശമാണ് വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെ ടുന്നത്. ആഗോള തീവ്രവാദത്തിനു കാരണം ഇസ്രായേലാണെന്നു മുന്നറിയിപ്പു നല്‍കാനാണ് ഹാക്ക് ചെയ്തതെന്നും സന്ദേശത്തില്‍ പറയുന്നു. സിഡിറ്റിന്റെ നേതൃത്വത്തില്‍ വെബ്‌സൈറ്റ് നേരെയാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയിരുന്നു.

Published On:Apr 8, 2013 | 9:35 am

കൊച്ചി : കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്നലെ രാത്രി മുതലാണ് വെബ്‌സൈറ്റ് നിലച്ചത്. ഇസ്രായേലിനെതിരായ പരാമര്‍ശങ്ങളടങ്ങിയ സന്ദേശമാണ് വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെ
ടുന്നത്. ആഗോള തീവ്രവാദത്തിനു കാരണം ഇസ്രായേലാണെന്നു മുന്നറിയിപ്പു നല്‍കാനാണ് ഹാക്ക് ചെയ്തതെന്നും സന്ദേശത്തില്‍ പറയുന്നു. സിഡിറ്റിന്റെ നേതൃത്വത്തില്‍ വെബ്‌സൈറ്റ് നേരെയാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    4 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍