Sunday, July 21st, 2019

സഹകരണമേഖലയുടെ സുഖമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും: മന്ത്രി

കല്‍പ്പറ്റ: സഹകരണ മേഖലയുടെ സുഖമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നും ഇതിന് ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ എടുത്ത വായ്പ എഴുതി തള്ളിയ ജില്ലയിലെ സഹകരണസംഘങ്ങള്‍ക്കുള്ള തുകയായി ഒന്നരക്കോടി രൂപ 29 ബാങ്കുകള്‍ക്കായി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് മന്ത്രി വിതരണം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി നേരിട്ട് പങ്കെടുക്കുന്ന … Continue reading "സഹകരണമേഖലയുടെ സുഖമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും: മന്ത്രി"

Published On:Nov 5, 2013 | 1:02 pm

കല്‍പ്പറ്റ: സഹകരണ മേഖലയുടെ സുഖമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നും ഇതിന് ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ എടുത്ത വായ്പ എഴുതി തള്ളിയ ജില്ലയിലെ സഹകരണസംഘങ്ങള്‍ക്കുള്ള തുകയായി ഒന്നരക്കോടി രൂപ 29 ബാങ്കുകള്‍ക്കായി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് മന്ത്രി വിതരണം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി നേരിട്ട് പങ്കെടുക്കുന്ന ‘മുഖാമുഖം 2013’ പരിപാടി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടക്കുകയാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍