Sunday, December 16th, 2018

പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

'ക്ലോസ് ഫ്രണ്ട്‌സ്' ഓപ്ഷന്‍. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണിത്

Published On:Dec 5, 2018 | 8:30 am

ക്ലോസ് ഫ്രണ്ട്‌സ് ഓപ്ഷന്‍ എന്ന ഫീച്ചറാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ക്ലോസ് ഫ്രണ്ട്‌സ്.
പുതിയ ഫീച്ചര്‍ ഉപയോഗിക്കാനായി ആദ്യം സ്‌റ്റോറീസ് ക്യാമറ തുറന്ന് ഫോട്ടോ അല്ലെങ്കില്‍ വീഡയോ എടുക്കുക. വെള്ള നക്ഷത്രമുള്ള പച്ച സര്‍ക്കിള്‍ കാണാം. ഇത് ടാപ്പ് ചെയ്യുമ്പോള്‍ ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് വരും. ഇതില്‍ നിങ്ങളുടെ ഇന്നര്‍ സര്‍ക്കിളിലേക്ക് ആളുകളെ ചേര്‍ക്കാം. നിങ്ങളുടെ കൂട്ടുകാരെ ഇന്‍സ്റ്റഗ്രാം സജസ്റ്റ് ചെയ്യും.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    23 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി