Thursday, February 21st, 2019

ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

തിരു: കേരള ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പടെയുള്ളവര്‍ വിനീതിനെ പിരിച്ച് വിടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. അതേ സമയം, പിരിച്ച് വിട്ടതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന് വിനീത് പ്രതികരിച്ചു. കളിയുടെ തിരക്കിലാണ് താനെന്നും ഇപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ സമയമില്ലെന്നും വിനീത് … Continue reading "ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു"

Published On:May 18, 2017 | 3:26 pm

തിരു: കേരള ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പടെയുള്ളവര്‍ വിനീതിനെ പിരിച്ച് വിടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
അതേ സമയം, പിരിച്ച് വിട്ടതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന് വിനീത് പ്രതികരിച്ചു. കളിയുടെ തിരക്കിലാണ് താനെന്നും ഇപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ സമയമില്ലെന്നും വിനീത് പറഞ്ഞു. കളി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍