Friday, July 20th, 2018

സിനിമാ രംഗത്തെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് മന്ത്രി

അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയമ നിര്‍മ്മാണം

Published On:Oct 10, 2017 | 9:44 am

തിരു: ചലച്ചിത്ര രംഗത്തെ അനാരോഗ്യ പ്രവണതകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ.ബാലന്‍ . അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയമ നിര്‍മ്മാണം. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതിനെക്കാള്‍ കാര്യങ്ങള്‍ നിയമത്തിലുള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നു തന്നെ നിയമ നിര്‍മാണം വേണമെന്നാവശ്യം ഉയര്‍ന്നിരുന്നു. സിനിമാ രംഗത്തെ നിയന്ത്രിക്കാന്‍ റഗുലേറ്ററി അതോറിറ്റി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

LIVE NEWS - ONLINE

  • 1
    5 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    10 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    12 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    39 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു