Wednesday, April 24th, 2019

പള്ളിയില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം

തൃശൂര്‍: പാവറട്ടി സെന്റ് ജോസഫ് പള്ളിയില്‍ പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന മൂന്ന് ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. പുലര്‍ച്ചെ 12.45 നും 2 നു ഇടയിലുമാണ് മോഷണം നടന്നത്. സങ്കീര്‍ത്തിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. അന്യതപെട്ടിയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ തിരിച്ച് വെക്കുകയും കേബിളുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിക്ക് ഉള്ളില്‍ നിന്ന് ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ അകത്ത് നില്‍ക്കുന്നത് കണ്ടതായ് … Continue reading "പള്ളിയില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം"

Published On:Jul 28, 2018 | 8:03 am

തൃശൂര്‍: പാവറട്ടി സെന്റ് ജോസഫ് പള്ളിയില്‍ പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന മൂന്ന് ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. പുലര്‍ച്ചെ 12.45 നും 2 നു ഇടയിലുമാണ് മോഷണം നടന്നത്. സങ്കീര്‍ത്തിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. അന്യതപെട്ടിയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ തിരിച്ച് വെക്കുകയും കേബിളുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിക്ക് ഉള്ളില്‍ നിന്ന് ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ അകത്ത് നില്‍ക്കുന്നത് കണ്ടതായ് പറയുന്നു. പള്ളിയുടെ പിന്നിലൂടെ കയറിയാണ് കൃത്യം നടത്തിയിരിക്കുന്നത്. രാത്രി തന്നെ പോലീസ് എത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    10 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    13 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം