Thursday, September 19th, 2019

കുട്ടികള്‍ക്കായി ചോക്ലേറ്റ് ദോശ!

ദോശ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങള്‍ പോലും വളരെ ഇഷ്ടത്തോടെ കഴിക്കുമെന്ന് കാര്യത്തില്‍ ഒരു സംശയവുമില്ല

Published On:Jul 2, 2019 | 11:24 am

കുട്ടികള്‍ക്ക് മധുരത്തോടെ പ്രത്യേക ഇഷ്ടമായിരിക്കും. പ്രത്യേകിച്ച് ചോക്ലേറ്റ്. ഇപ്പോ പിന്നെ ചോക്ലേറ്റ് കൊണ്ട് ഒരു ദോശ ആയാലോ. ദോശ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങള്‍ പോലും വളരെ ഇഷ്ടത്തോടെ കഴിക്കുമെന്ന് കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതില്‍ ചെറുതായി അരിഞ്ഞ ഫ്രൂട്‌സും ചേര്ക്കാവുന്നതാണ്. അരി -ഉഴുന്നു ദോശ മാവു വച്ചും ,ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം.
ചോക്ലെറ്റ് ഉരുക്കിയതില്‍, തേങ്ങ, ഫ്രൂട്‌സ് ചെറുതായി അരിഞ്ഞത് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ദോശ തവയില്‍ മാവു ഒഴിച്ച് കുറച്ച് വലുപ്പത്തില്‍ കനം കുറച്ച് പരത്തുക. ദോശ വെന്തു വരുമ്പോള്‍. ഇതിലേക്ക് ചോക്ലേറ്റ് കൂട്ട് ചേര്‍ക്കുക. അടിപൊളി ഒരു ചോക്ലെറ്റ് ദോശ തയ്യാര്‍.

LIVE NEWS - ONLINE

  • 1
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    34 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി