Saturday, January 19th, 2019

ചോക്ക്‌ലേറ്റ് കോഫി

ചോക്ലേറ്റ് ചെറുതായി കഷ്ണങ്ങളാക്കിയ ശേഷം ഒരു ബൗളിലിടുക. അതിലേക്ക് കുറച്ച് പാല്‍, പഞ്ചസാര, കോഫി പൗഡര്‍ എന്നിവ ചേര്‍ക്കുക

Published On:Jan 7, 2019 | 11:41 am

ആവശ്യമായ സാധനങ്ങള്‍
ഡാര്‍ക്ക് ചോക്ലേറ്റ് -200 ഗ്രാം
പാല്‍ -4 കപ്പ്
അടിച്ചു പതപ്പിച്ച ക്രീം -1/2 കപ്പ്
ചോക്ലേറ്റ് ചിപ്‌സ്-1 ടീസ്പൂണ്‍
കോഫി പൗഡര്‍- 4 ടീസ്പൂണ്‍
പഞ്ചസാര- 4 ടീസ്പൂണ്‍

ചോക്ലേറ്റ് ചെറുതായി കഷ്ണങ്ങളാക്കിയ ശേഷം ഒരു ബൗളിലിടുക. അതിലേക്ക് കുറച്ച് പാല്‍, പഞ്ചസാര, കോഫി പൗഡര്‍ എന്നിവ ചേര്‍ക്കുക. അതിനു ശേഷം ഓവന്‍ മാക്‌സിമം ചൂടാക്കി മിശ്രിതം അതില്‍ ഒരു മിനിറ്റ് ചൂടാക്കിയെടുത്ത ശേഷം നന്നായി മിക്‌സ് ചെയ്യുക. പിന്നീട് അതിലേക്ക് ബാക്കിയുളള പാല്‍ , ഐസ് ക്യൂബുകള്‍ എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. പതപ്പിച്ച ക്രീം , ചോക്ലേറ്റ് ചിപ്ല് എന്നിവ കൂടി ചേര്‍ത്താല്‍ ചോക്ക്‌ലേറ്റ് കോഫി റെഡി.

LIVE NEWS - ONLINE

  • 1
    29 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു