Sunday, January 20th, 2019

ചിറക്കല്‍ സരോജം തമ്പുരാട്ടി തീപ്പെട്ടു

    പുതിയതെരു: ചിറക്കല്‍ കോവിലകത്തെ ഇളയ തമ്പുരാട്ടിയും ചിറക്കല്‍ കസ്തൂര്‍ബാ പബ്ലിക് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ സെക്രട്ടറിയുമായ സരോജം തമ്പുരാട്ടി (83) അന്തരിച്ചു. കസ്തൂര്‍ബാ സ്‌കൂള്‍ സ്ഥാപകന്‍ പരേതനായ തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ ടി ജെ രാമവര്‍മയാണ് ഭര്‍ത്താവ്. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് ചിറക്കല്‍ കോവിലകം ശ്മശാനം. മക്കള്‍: ഗിരിജ വര്‍മ, ജയപ്രകാശ് വര്‍മ, അജിത്ത് വര്‍മ, പ്രദീപ് വര്‍മ, ശിവപ്രസാദ് വര്‍മ, പ്രവീണ്‍ വര്‍മ, പ്രദീഷ് വര്‍മ. പരേതരായ പ്രമോദ് വര്‍മ, ശ്രീജ … Continue reading "ചിറക്കല്‍ സരോജം തമ്പുരാട്ടി തീപ്പെട്ടു"

Published On:Dec 9, 2014 | 1:29 pm

Sarojam Thamburatty Full

 

 
പുതിയതെരു: ചിറക്കല്‍ കോവിലകത്തെ ഇളയ തമ്പുരാട്ടിയും ചിറക്കല്‍ കസ്തൂര്‍ബാ പബ്ലിക് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ സെക്രട്ടറിയുമായ സരോജം തമ്പുരാട്ടി (83) അന്തരിച്ചു. കസ്തൂര്‍ബാ സ്‌കൂള്‍ സ്ഥാപകന്‍ പരേതനായ തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ ടി ജെ രാമവര്‍മയാണ് ഭര്‍ത്താവ്. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് ചിറക്കല്‍ കോവിലകം ശ്മശാനം. മക്കള്‍: ഗിരിജ വര്‍മ, ജയപ്രകാശ് വര്‍മ, അജിത്ത് വര്‍മ, പ്രദീപ് വര്‍മ, ശിവപ്രസാദ് വര്‍മ, പ്രവീണ്‍ വര്‍മ, പ്രദീഷ് വര്‍മ. പരേതരായ പ്രമോദ് വര്‍മ, ശ്രീജ വര്‍മ. മരുമക്കള്‍: അശോകവര്‍മ (തൃപ്പൂണിത്തുറ അഞ്ചേരിമഠം) ജയ (പാലക്കാട്) സുമ(മേലെ ചൊവ്വ) സ്മിത(കടലായി ചിറക്കല്‍) സഹോദരങ്ങള്‍: സുരേഷ്‌കുമാര്‍ വര്‍മ(ചിറക്കല്‍ ദേവസ്വം കോവിലകം) രാമവര്‍മ, സുജാതവര്‍മ, രാധാവര്‍മ, ചന്ദ്രിക, പരേതരായ രാജേന്ദ്രവര്‍മ, ശരത്ചന്ദ്രവര്‍മ, കൃഷ്ണ കിഷോര്‍ വര്‍മ, സുകുമാര വര്‍മ, ശാന്ത വര്‍മ.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം