Friday, January 18th, 2019

ചിങ്ങവനം സ്‌റ്റേഷന്‍ ജനുവരിയില്‍ തയ്യാറാകും

കോട്ടയം: ചിങ്ങവനം റെയില്‍വേ സ്‌റ്റേഷന്‍ മുഖച്ഛായ അടിമുടി മാറ്റി ജനുവരിയില്‍ തയ്യാറാകും. റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് രണ്ട് വര്‍ഷം മുന്‍പ് സ്‌റ്റേഷന്‍ നവീകരണം ആരംഭിച്ചത്. അടുത്ത വര്‍ഷം ആദ്യം കെട്ടിടം കമ്മിഷന്‍ ചെയ്ത്, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതിനാണ് റെയില്‍വേ ആലോചിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്‌റ്റേഷനില്‍ എത്തിയിരുന്ന യാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് അപകടസാദ്ധ്യതയും ഇരട്ടിയാക്കിയിരുന്നു. പുതിയ മൂന്നു പ്ലാറ്റ്‌ഫോമുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി.

Published On:Sep 8, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    11 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…