Wednesday, April 24th, 2019

ബഹിരാകാശ യാത്രികര്‍ വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു

ബെയ്‌ജിങ്‌: മൂന്ന്‌ ചൈനീസ്‌ ബഹിരാകാശ യാത്രികര്‍ സ്‌പേസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ രാജ്യത്തെ വിവിധ സ്‌കൂളിലെ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യാഴാഴ്‌ച രാവിലെ ഒരു മണിക്കൂറോളമാണ്‌ ഇവര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. ചൈനയില്‍ ഇത്‌ ആദ്യമായാണ്‌ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ബഹിരാകാശയാത്രികര്‍ ക്‌ളാസ്‌റൂം പ്രഭാഷണം നടത്തുന്നത്‌. ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനയുടെ കുതിച്ചുചാട്ടമായാണ്‌ സംഭവം വിലയിരുത്തപ്പെടുന്നത്‌. ബഹിരാകാശയാത്രികയായ വാങ്‌ യാംപിങ്ങാണ്‌ ചൈനയുടെ സ്‌പേസ്‌ സ്‌റ്റേഷനായ തിയാങ്കോങ്‌1ല്‍ നിന്നും മുന്നൂറ്റി മുപപത്‌ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്നായി തത്സമയം ചോദ്യങ്ങള്‍ ശേഖരിച്ചത്‌. ചൈനയുടെ … Continue reading "ബഹിരാകാശ യാത്രികര്‍ വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു"

Published On:Jun 20, 2013 | 2:49 pm

ബെയ്‌ജിങ്‌: മൂന്ന്‌ ചൈനീസ്‌ ബഹിരാകാശ യാത്രികര്‍ സ്‌പേസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ രാജ്യത്തെ വിവിധ സ്‌കൂളിലെ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യാഴാഴ്‌ച രാവിലെ ഒരു മണിക്കൂറോളമാണ്‌ ഇവര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. ചൈനയില്‍ ഇത്‌ ആദ്യമായാണ്‌ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ബഹിരാകാശയാത്രികര്‍ ക്‌ളാസ്‌റൂം പ്രഭാഷണം നടത്തുന്നത്‌. ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനയുടെ കുതിച്ചുചാട്ടമായാണ്‌ സംഭവം വിലയിരുത്തപ്പെടുന്നത്‌. ബഹിരാകാശയാത്രികയായ വാങ്‌ യാംപിങ്ങാണ്‌ ചൈനയുടെ സ്‌പേസ്‌ സ്‌റ്റേഷനായ തിയാങ്കോങ്‌1ല്‍ നിന്നും മുന്നൂറ്റി മുപപത്‌ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്നായി തത്സമയം ചോദ്യങ്ങള്‍ ശേഖരിച്ചത്‌. ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.
വ്യാഴാഴ്‌ച രാവിലെ ഒരു മണിക്കൂറോളമാണ്‌ ഇവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്‌. ശൂന്യാകാശത്തെ ഭാരമില്ലായ്‌മയെക്കുറിച്ചും ബഹിരാകാശനിലത്തിലെ ജീവിതം, ജോലി എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും യാത്രികര്‍ അവരുടെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. യാംപിങ്ങിന്‌ പുറമെ, നി ഹെയ്‌ഷെങ്‌, ഷാങ്‌ ഷിയോങ്‌ എന്നിവരാണ്‌ വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചത്‌. 

LIVE NEWS - ONLINE

  • 1
    2 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 2
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 3
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 4
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 5
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 6
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 7
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 8
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 9
    9 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു