Saturday, November 17th, 2018

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധകപ്പലുകള്‍

ന്യൂഡല്‍ഹി: ഇന്തോചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധകപ്പലുകളെത്തി. ഏറ്റവും പുതിയ മിസൈല്‍ വേധ മുങ്ങിക്കപ്പല്‍ ഉള്‍പ്പെടെയുള്ള പതിമൂന്നോളം കപ്പലുകളാണ് ഇന്ത്യന്‍ സമുദ്രത്തില്‍ ചൈന വിന്യസിച്ചിരിക്കുന്നത്. സിക്കിമിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്. സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം തടയാന്‍ ഇന്ത്യന്‍ സൈന്യം ശ്രമിച്ചെന്ന് ചൈന ആരോപിച്ചതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്.

Published On:Jul 4, 2017 | 10:44 am

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    19 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    21 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍