Wednesday, May 22nd, 2019

ഭക്ഷണം കിട്ടാതെ പീഡനമേറ്റ കുട്ടികളെ മോചിപ്പിച്ചു

മലപ്പുറം: വീട്ടില്‍ ഭക്ഷണം ലഭിക്കാതെ പീഡനമേറ്റ് അവശനിലയിലായ മൂന്നര വയസ്സുകാരി ഉള്‍പ്പെടെ 4 കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു. വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി പരിശോധന നടത്തുകയായിരുന്നു. യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒന്‍പതും നാലരയും വയസ്സുള്ള 2 ആണ്‍കുട്ടികളും രണ്ടും മൂന്നരയും വയസ്സുള്ള 2 പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കിയ മൂന്നരവയസ്സുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും രണ്ടുവയസ്സുകാരിയെ മാതാവിനൊപ്പം മറ്റൊരു … Continue reading "ഭക്ഷണം കിട്ടാതെ പീഡനമേറ്റ കുട്ടികളെ മോചിപ്പിച്ചു"

Published On:Apr 9, 2019 | 8:00 am

മലപ്പുറം: വീട്ടില്‍ ഭക്ഷണം ലഭിക്കാതെ പീഡനമേറ്റ് അവശനിലയിലായ മൂന്നര വയസ്സുകാരി ഉള്‍പ്പെടെ 4 കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു. വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി പരിശോധന നടത്തുകയായിരുന്നു. യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒന്‍പതും നാലരയും വയസ്സുള്ള 2 ആണ്‍കുട്ടികളും രണ്ടും മൂന്നരയും വയസ്സുള്ള 2 പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കിയ മൂന്നരവയസ്സുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും രണ്ടുവയസ്സുകാരിയെ മാതാവിനൊപ്പം മറ്റൊരു മന്ദിരത്തിലേക്കും ആക്കി.

 

LIVE NEWS - ONLINE

  • 1
    13 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    35 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു