Saturday, February 23rd, 2019

ചിക്കന്‍പോക്‌സ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രതിരോധ മരുന്ന് എടുക്കേണ്ടതുണ്ട്

Published On:Mar 27, 2018 | 12:50 pm

ചൂട് കാലമായതു കൊണ്ട് തന്നെ ചിക്കന്‍പോക്‌സിനെ പേടിക്കേണ്ടതുണ്ട്. വീട്ടിലുള്ള ഒരാള്‍ക്ക് ചിക്കന്‍പോക്‌സ് വന്നാല്‍ മറ്റുള്ളവര്‍ക്ക് പിടിപെടാന്‍ അധിക സമയവും വേണ്ട. അതു കൊണ്ട് തന്നെ ശ്രദ്ധ വേണ്ടതും അത്യാവശ്യമാണ്. പരിസരത്തുള്ള ആര്‍ക്കെങ്കിലും ചിക്കന്‍പോക്‌സ് വന്നാല്‍ പോലും അത് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ചില മുന്‍കരുതലുകള്‍ എടുക്കണം.
കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രതിരോധ മരുന്ന് എടുക്കേണ്ടതുണ്ട്. ചിക്കന്‍പോക്‌സ് ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കുക. രോഗിയെ സ്പര്‍ശിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകുക. ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടാല്‍ പെട്ടന്ന് ചികിത്സ നേടണം. കാരണം ഗര്‍ഭസ്ഥ ശിശുവിനും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    4 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    5 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം