Sunday, November 18th, 2018

നായക്കൂട്ടം ഫാമിലെ കോഴികളെ കടിച്ചുകൊന്നു

കോഴിഫാമിലെ 25 ദിവസം പ്രായമായ 900 കോഴികളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.

Published On:Jun 28, 2018 | 10:02 am

കാസര്‍കോട്: വെള്ളരിക്കുണ്ടില്‍ നായക്കൂട്ടം ഫാമിലെ കോഴികളെ കടിച്ചുകൊന്നു. വെസ്റ്റ് എളേരി മാങ്ങോട്ടെ മേമറ്റത്തില്‍ ജോണി ജോസഫിന്റെ ഉടമസത്ഥതയിലുള്ള കോഴിഫാമിലെ 25 ദിവസം പ്രായമായ 900 കോഴികളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. കോഴികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് ഫാമിനകത്ത് നായ്ക്കള്‍ കോഴികളെ കടിച്ചുകീറുന്നത് കണ്ടത്. കൂടിന്റെ കമ്പിവേലി കടിച്ചുപൊട്ടിച്ചാണ് നായ്ക്കള്‍ അകത്തു കടന്നതെന്നാണ് ഉടമ പറയുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    10 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    16 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി