Monday, June 17th, 2019

ചെറുതോണി പുതിയ പാലം പണിയാന്‍ 40 കോടി അനുവദിച്ചു

ഉപരിതല ഗതാഗത വകുപ്പ് ഇതിനായി 40 കോടി രൂപ വകയിരുത്തി.

Published On:Nov 7, 2018 | 8:01 am

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം ചെറുതോണിയില്‍ പുതിയ പാലത്തിന്റെ പണികള്‍ ഉടന്‍ തുടങ്ങും. ഉപരിതല ഗതാഗത വകുപ്പ് ഇതിനായി 40 കോടി രൂപ വകയിരുത്തി. ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടപ്പോള്‍ ചെറുതോണി പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പെരിയാറിന്റെ തീരമിടിഞ്ഞ് അപ്രോച്ച് റോഡുകളും പൂര്‍ണ്ണമായും തകര്‍ന്നു. അറ്റകുറ്റപണികള്‍ നടത്തി താല്‍ക്കാലിക പരിഹാരം മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    24 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി