Wednesday, November 14th, 2018

ചെര്‍ക്കളയില്‍ പുലിയിറങ്ങി

കാസര്‍കോട്: ചെര്‍ക്കള പാടി റോഡ് ബാലടുക്കത്ത് പുലി ഇറങ്ങിയതായി സംശയം. ഇവിടെ എട്ട് ആടുകളെ പുലി കടിച്ചുകൊന്നതായി പ്രദേശ വാസികള്‍ പരാതിപ്പെട്ടു. ബാലടുക്കത്തെ പി.കെ. അബ്ദുല്ല എന്ന മുകുല്‍ അബ്ദുല്ലയുടെ വീട്ടിലെ ആടുകളെയാണ് പുലി കൊന്നൊടുക്കിയത്. ഇവയില്‍ രണ്ട് ചെറിയ ആടുകളേയും ഒരു വലിയ ആടിനേയും കടിച്ചുകൊണ്ടുപോവുകയും ചെയ്തു. അഞ്ച് വലിയ ആടുകളെയാണ് കൂടിന് സമീപം കൊന്നിട്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ബാലടുക്കത്തെ കെ. മുഹമ്മദിന്റെ വീട്ടില്‍ നിന്നും രണ്ട് ആടുകളേയും കടിച്ച് കൊന്നിരുന്നു. വ്യാഴാഴ്ച പുലര്‍ചെ … Continue reading "ചെര്‍ക്കളയില്‍ പുലിയിറങ്ങി"

Published On:Oct 11, 2013 | 12:10 pm

കാസര്‍കോട്: ചെര്‍ക്കള പാടി റോഡ് ബാലടുക്കത്ത് പുലി ഇറങ്ങിയതായി സംശയം. ഇവിടെ എട്ട് ആടുകളെ പുലി കടിച്ചുകൊന്നതായി പ്രദേശ വാസികള്‍ പരാതിപ്പെട്ടു. ബാലടുക്കത്തെ പി.കെ. അബ്ദുല്ല എന്ന മുകുല്‍ അബ്ദുല്ലയുടെ വീട്ടിലെ ആടുകളെയാണ് പുലി കൊന്നൊടുക്കിയത്. ഇവയില്‍ രണ്ട് ചെറിയ ആടുകളേയും ഒരു വലിയ ആടിനേയും കടിച്ചുകൊണ്ടുപോവുകയും ചെയ്തു. അഞ്ച് വലിയ ആടുകളെയാണ് കൂടിന് സമീപം കൊന്നിട്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ബാലടുക്കത്തെ കെ. മുഹമ്മദിന്റെ വീട്ടില്‍ നിന്നും രണ്ട് ആടുകളേയും കടിച്ച് കൊന്നിരുന്നു. വ്യാഴാഴ്ച പുലര്‍ചെ 1.30 വരെ വീട്ടില്‍ ഉറങ്ങാതെ ആളുണ്ടായിരുന്നു. ഇതിന് ശേഷമായിരിക്കാം പുലിയുടെ ആക്രമം നടന്നതെന്നാണ് കരുതുന്നത്. കൂട് പൊളിച്ചാണ് ആടുകളെ മുഴുവന്‍ കടിച്ചുകൊന്നിരിക്കുന്നത്. ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    41 mins ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 2
    4 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    4 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    5 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    5 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    6 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    6 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    6 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    7 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല