ക്രിസ്മസിന് ജനങ്ങള്‍ പട്ടിണിയിലാകും: ചെന്നിത്തല

Published:December 17, 2016

Ramesh Chennithala Full 001

 

 

 
തിരു:ക്രിസ്മസിന് സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ അരി ആവശ്യപ്പെടുന്നില്ല. കിട്ടിയ അരി എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചെന്നിത്തല സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.