Saturday, January 19th, 2019

ഭരണകൂടം സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്നു: ചെന്നിത്തല.

പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Published On:Jan 12, 2019 | 1:11 pm

തിരു: അക്രമ രാഷ്ട്രീയത്തിനെതിരെ സെക്രട്ടേറിയേറ്റിനു മുന്നില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരത്തിനു തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്ത് ഭരണകൂടം തന്നെയാണ് വര്‍ഗീയത വളര്‍ത്തുന്നതെന്നു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ചെന്നിത്തല പറഞ്ഞു. പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മതത്തിന്റേയും വര്‍ഗീയതയുടേയും പേരില്‍ പിണറായിയും കൂട്ടരും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല വിഷയം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള സമരം നടക്കുന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാട് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. മീടുപടമിട്ട് യുവയുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു.

LIVE NEWS - ONLINE

  • 1
    60 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു