Monday, November 19th, 2018

സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് ചെന്നിത്തല

ഡാം ക്രമമായി തുറന്നാല്‍ ദുരന്തം ഉണ്ടാകില്ലെന്നാണ് താന്‍ ഫേസ്ബുക്ക് പോസറ്റില്‍ പറഞ്ഞിരുന്നത്.

Published On:Aug 23, 2018 | 4:38 pm

തിരു: ഡാമുകള്‍ തുറന്നത് സംബന്ധിച്ച് സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കുണ്ടായ വീഴ്ച മറക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആയുധമാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറ!ഞ്ഞു.
ഡാം ക്രമമായി തുറന്നാല്‍ ദുരന്തം ഉണ്ടാകില്ലെന്നാണ് താന്‍ ഫേസ്ബുക്ക് പോസ്റ്രില്‍ പറഞ്ഞിരുന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായത്. ഇതെല്ലാം ആലോചിക്കാതെ പെട്ടെന്ന് ഡാമുകള്‍ തുറന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. വിമര്‍ശിക്കാന്‍ വേണ്ടി നടത്തിയ വിമര്‍ശനമായിരുന്നില്ല അതെന്നും ചെന്നിത്തല പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’