Monday, January 21st, 2019

ജഡേജയുടെ മികവില്‍ ചെന്നൈക്ക് വിജയം

കോല്‍ക്കത്ത : രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിനും മാന്ത്രിക ബൗളിംഗിനും മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കാലിടറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് വിക്കറ്റിന് തോല്‍പ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയെ മെരുക്കി. 120 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഒരു ഘട്ടത്തില്‍ 71 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറുമ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. 14 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും അടക്കം 36 റണ്‍സ് അടിച്ചു കൂട്ടി ചെന്നൈയുടെ വിജയം കാണുന്നതുവരെ ജഡേജ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. ആദ്യം … Continue reading "ജഡേജയുടെ മികവില്‍ ചെന്നൈക്ക് വിജയം"

Published On:Apr 20, 2013 | 9:58 pm

കോല്‍ക്കത്ത : രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിനും മാന്ത്രിക ബൗളിംഗിനും മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കാലിടറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് വിക്കറ്റിന് തോല്‍പ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയെ മെരുക്കി. 120 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഒരു ഘട്ടത്തില്‍ 71 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറുമ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. 14 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും അടക്കം 36 റണ്‍സ് അടിച്ചു കൂട്ടി ചെന്നൈയുടെ വിജയം കാണുന്നതുവരെ ജഡേജ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്തക്ക് 119 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ജാക്ക് കാലിസ് (0), എയിന്‍ മോര്‍ഗന്‍ (2), മനോജ് തിവാരി (13), ദേബബര്‍ത്ത ദാസ് (19) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്ത ചെറിയ സ്‌കോറില്‍ ഒതുങ്ങി.

LIVE NEWS - ONLINE

  • 1
    13 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    15 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    18 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    21 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    22 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം