Monday, November 19th, 2018

ചെന്നൈ ഫൈനലില്‍

സണ്‍റൈസേഴ്‌സിന് ഫൈനലിലെത്താന്‍ ഇനി രണ്ടാം ക്വാളിഫയറില്‍ ജയിക്കണം.

Published On:May 23, 2018 | 8:48 am

മുംബൈ: ബൗളര്‍മാരുടെ ആധിപത്യം കണ്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 11ാം സീസണ്‍ ഐ.പി.എല്ലിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി . സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 139/7 എന്ന സ്‌കോര്‍ 19.1 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഓപ്പണറായി ഇറങ്ങി വിജയം വരെ ക്ഷമയോടെ ക്രീസില്‍ നിന്ന് 42 പന്തുകളില്‍ 67 റണ്‍സടിച്ച ഡുപ്‌ളെസിയാണ് ചെന്നൈയുടെ രക്ഷകന്‍. മുന്‍നിരക്കാരെല്ലാം കൊഴിഞ്ഞപ്പോള്‍ അഞ്ചുപന്തില്‍ 15 റണ്‍സുമായി ഡുപ്‌ളെസിക്ക് പിന്തുണ നല്‍കിയ ശാര്‍ദ്ദൂല്‍ താക്കൂറും ചെന്നൈക്ക് കരുത്തേകി. സണ്‍റൈസേഴ്‌സിന് ഫൈനലിലെത്താന്‍ ഇനി രണ്ടാം ക്വാളിഫയറില്‍ ജയിക്കണം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല കത്തിക്കരുത്

  • 2
    2 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    4 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    4 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍