Monday, July 24th, 2017

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റിക്കാര്‍ഡ് ജയം

  ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് റിക്കാര്‍ഡ് ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ കടപുഴക്കിയത്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 40ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം കൂടിയാണ് ഇത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നി ടീമുകളെ ഇന്ത്യ ഇതിനുമുമ്പ് കെട്ടുകെട്ടിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് പരമ്പരയുടെ താരം. അഞ്ചു ടെസ്റ്റുകളില്‍നിന്ന് 655 … Continue reading "ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റിക്കാര്‍ഡ് ജയം"

Published On:Dec 20, 2016 | 7:45 pm
india-won-the-chennai-test-full   ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് റിക്കാര്‍ഡ് ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ കടപുഴക്കിയത്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 40ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം കൂടിയാണ് ഇത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നി ടീമുകളെ ഇന്ത്യ ഇതിനുമുമ്പ് കെട്ടുകെട്ടിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് പരമ്പരയുടെ താരം. അഞ്ചു ടെസ്റ്റുകളില്‍നിന്ന് 655 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും കോഹ്ലിയാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 491 റണ്‍സോടെ പട്ടികയില്‍ രണ്ടാമത്. സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിംഗിന്റെ അമരക്കാരനായി. അഞ്ചു ടെസ്റ്റുകളില്‍ 28 വിക്കറ്റുകള്‍ നേടിയ അശ്വിനാണ് പട്ടികയില്‍ ഒന്നാമത്. 26 വിക്കറ്റുകളുമായി രവീന്ദ്ര ജഡേജ തൊട്ടു പിന്നിലെത്തി.

LIVE NEWS - ONLINE

  • 1
    6 hours ago

    വിന്‍സെന്റ് എം എല്‍ എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ്

  • 2
    6 hours ago

    പാപ്പിനിശ്ശേരിയില്‍ വ്യാപക അക്രമം;വീടുകള്‍ക്ക് നേരെ ബോംബേറ്

  • 3
    6 hours ago

    സെന്‍കുമാറിന്റെ മൊഴിയെടുത്തു

  • 4
    8 hours ago

    ദിലീപിന് ജാമ്യമില്ല

  • 5
    8 hours ago

    ഹൈക്കോടതി ഹരജി തള്ളി

  • 6
    8 hours ago

    പ്രതിഛായ മങ്ങിയെങ്കിലും വിന്‍സന്റിനെ സംരക്ഷിച്ച് കോണ്‍ഗസ്

  • 7
    9 hours ago

    തോറ്റെങ്കിലും അഭിമാനം ആകാശത്തോളം..!

  • 8
    9 hours ago

    ജറുസലേം സംഘര്‍ഷം; യുഎന്‍ രക്ഷാസമിതി യോഗം ചേരും

  • 9
    9 hours ago

    ദീലിപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്