Thursday, July 18th, 2019

ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യം: സുധീരന്‍

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തന ശൈലി മാറ്റേണ്ട സമയമായി

Published On:Jun 1, 2018 | 2:04 pm

തിരു: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്ത്. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണ്. ഇതിനാല്‍ ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനക്ക് തയാറാകണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തന ശൈലി മാറ്റേണ്ട സമയമായി. അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ അംഗീകരിക്കാത്ത നിലപാട് മാറേണ്ടിയിരിക്കുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    3 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    5 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    6 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    7 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    9 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച