Wednesday, September 19th, 2018

ചെങ്ങന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂര്‍: പോലീസ് ഉദ്യോസ്ഥന്‍മാരെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാന്നാറിന് സമീപം ബുധനൂരിലാണ് ആക്രമണം. എസ് ഐ ശ്രീകുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ നാലംഗ പോലീസ് സംഘത്തെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഇവരുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. അക്രമികള്‍ക്കുവേണ്ടി ചെങ്ങന്നൂര്‍ ഡി വൈ … Continue reading "ചെങ്ങന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു"

Published On:Aug 27, 2013 | 9:50 am

ചെങ്ങന്നൂര്‍: പോലീസ് ഉദ്യോസ്ഥന്‍മാരെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാന്നാറിന് സമീപം ബുധനൂരിലാണ് ആക്രമണം. എസ് ഐ ശ്രീകുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ നാലംഗ പോലീസ് സംഘത്തെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്.
ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഇവരുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. അക്രമികള്‍ക്കുവേണ്ടി ചെങ്ങന്നൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു