Saturday, April 21st, 2018

ബിഎംഡബ്യു X1 സ്വന്തമാക്കി ചെമ്പന്‍ വിനോദിന്

55 ലക്ഷം രൂപയാണ് ബിഎംഡബ്യു X1ന്റെ വില

Published On:Jan 5, 2018 | 9:36 am

മലയാളികളുടെ പ്രിയ താരം ചെമ്പന്‍ വിനോദിന് കൂട്ടായി ഇനി ബിഎംഡബ്യു x1. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന്റെ എന്‍ട്രി ലെവല്‍ എസ്.യു.വി X1 എം സ്പോര്‍ട്ട് മോഡലാണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ ബിഎംഡബ്യു ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് കാര്‍ സ്വന്തമാക്കിയത്.
എം സ്പോര്‍ട്ടിന്റെ ഡീസല്‍ എന്‍ജിന്‍ വകഭേദമാണ് ഇത്. 4000 ആര്‍പിഎമ്മില്‍ പരമാവധി 188 bhp പവറും 1750 ആര്‍പിഎമ്മില്‍ പരമാവധി 400 Nm torqum മാണ് എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 20 കിലോമീറ്ററോളം ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ക്കൊപ്പം എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്. 55 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില

LIVE NEWS - ONLINE

  • 1
    41 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    2 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍