Thursday, June 20th, 2019

ചെല്ലാര്‍കോവിലിലെ കുളിര്‍ക്കാഴ്ചകള്‍

        ഇടുക്കി : സന്ദര്‍ശകരുടെ മനംമയക്കി ചെല്ലാര്‍കോവില്‍. വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രത്യേകത. മാത്രമല്ല തമിഴ്‌നാടിന്റെ വിദൂരദൃശ്യവും കുളിരണിയിപ്പിക്കുന്ന കാലാവസ്ഥയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പൂവും പച്ചപ്പും വെള്ളച്ചാട്ടവുമായി ഒട്ടേറെ കാഴ്ചകള്‍. ചെല്ലാര്‍കോവിലില്‍ ആദ്യം കാണാനുള്ളത് അരിവുക്കിഴി വെള്ളച്ചാട്ടവും പരിസരവുമാണ്.അരുവിപോലെ പാറപ്പുറത്തൂടെ വെള്ളമൊഴുകി തമിഴ്‌നാട്ടിലേക്ക് പതിക്കുന്നു. ഈ കാഴ്ചകള്‍ കാണാനും ഇവിടെയിരുന്ന വിശ്രമിക്കാനുമായി ധാരാളം സഞ്ചാരികളെത്തുന്നു. അരുവിക്കുഴി കണ്ട് കഴിഞ്ഞാല്‍ അതിര്‍ത്തിയായ വലിയപാറയിലേക്ക് പോകാംനടാം.ഇവിടേക്കെത്തുന്നത് ഇടതൂര്‍ന്ന മുളം കാട്ടിലൂടെയാണ്.മുളംകാട്ടിലെ സഞ്ചാരവും പാറപ്പുറത്തെ വിശ്രമവും മതിവരില്ല. … Continue reading "ചെല്ലാര്‍കോവിലിലെ കുളിര്‍ക്കാഴ്ചകള്‍"

Published On:Nov 22, 2013 | 1:20 pm

Chellarkovil Idukki

 

 

 

 
ഇടുക്കി : സന്ദര്‍ശകരുടെ മനംമയക്കി ചെല്ലാര്‍കോവില്‍. വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രത്യേകത. മാത്രമല്ല തമിഴ്‌നാടിന്റെ വിദൂരദൃശ്യവും കുളിരണിയിപ്പിക്കുന്ന കാലാവസ്ഥയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പൂവും പച്ചപ്പും വെള്ളച്ചാട്ടവുമായി ഒട്ടേറെ കാഴ്ചകള്‍.
ചെല്ലാര്‍കോവിലില്‍ ആദ്യം കാണാനുള്ളത് അരിവുക്കിഴി വെള്ളച്ചാട്ടവും പരിസരവുമാണ്.അരുവിപോലെ പാറപ്പുറത്തൂടെ വെള്ളമൊഴുകി തമിഴ്‌നാട്ടിലേക്ക് പതിക്കുന്നു. ഈ കാഴ്ചകള്‍ കാണാനും ഇവിടെയിരുന്ന വിശ്രമിക്കാനുമായി ധാരാളം സഞ്ചാരികളെത്തുന്നു. അരുവിക്കുഴി കണ്ട് കഴിഞ്ഞാല്‍ അതിര്‍ത്തിയായ വലിയപാറയിലേക്ക് പോകാംനടാം.ഇവിടേക്കെത്തുന്നത് ഇടതൂര്‍ന്ന മുളം കാട്ടിലൂടെയാണ്.മുളംകാട്ടിലെ സഞ്ചാരവും പാറപ്പുറത്തെ വിശ്രമവും മതിവരില്ല. വിദൂരകാഴ്ചകളാസ്വദിക്കാന്‍ വനം വകുപ്പ് വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്.മഞ്ഞിന്‍ മറപിടിച്ച തമിഴ്‌നാടന്‍ പാടങ്ങളുടെ കാഴ്ചയാണ് ഇവിടം സമ്മാനിക്കുന്നത്.വാച്ച് ടവറിന്റെ പൊക്കത്തേറി കാണുന്ന തമിഴ്‌നാടന്‍ കാഴ്ചകളില്‍ കമ്പവും തേനിയും തുടങ്ങി കോയമ്പത്തൂര്‍ വരെ ഉള്‍പ്പെടും. ഇവിടത്തെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത്.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    8 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന