Saturday, January 19th, 2019

മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി

കൊച്ചി: മോട്ടോര്‍വാഹന വകുപ്പ് ജില്ലയില്‍ വ്യാപകമായി സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതായുള്ള പരാതിയില്‍ 262 വാഹനങ്ങള്‍ പരിശോധിച്ചു. 50 സ്‌കൂളുകളുടെ വാഹനങ്ങളാണ് പലവിധത്തിലുള്ള നടപടികള്‍ക്ക് വിധേയമായത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ 62 വാഹനത്തിന് ഷോക്കോസ് നോട്ടീസ് നല്‍കി. കുട്ടികളെ നിറുത്തി യാത്ര ചെയ്യിപ്പിച്ച 13 സ്‌കൂള്‍ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വാതിലിന് പുട്ട് ഇല്ലാതിരുന്ന ഏഴ് വാഹനത്തിന് നോട്ടീസ് നല്‍കി. സ്പീഡ് ഗവര്‍ണര്‍ ഇല്ലാതിരുന്ന 17 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൃത്യമായി … Continue reading "മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി"

Published On:Jun 14, 2018 | 8:06 am

കൊച്ചി: മോട്ടോര്‍വാഹന വകുപ്പ് ജില്ലയില്‍ വ്യാപകമായി സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതായുള്ള പരാതിയില്‍ 262 വാഹനങ്ങള്‍ പരിശോധിച്ചു. 50 സ്‌കൂളുകളുടെ വാഹനങ്ങളാണ് പലവിധത്തിലുള്ള നടപടികള്‍ക്ക് വിധേയമായത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ 62 വാഹനത്തിന് ഷോക്കോസ് നോട്ടീസ് നല്‍കി. കുട്ടികളെ നിറുത്തി യാത്ര ചെയ്യിപ്പിച്ച 13 സ്‌കൂള്‍ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വാതിലിന് പുട്ട് ഇല്ലാതിരുന്ന ഏഴ് വാഹനത്തിന് നോട്ടീസ് നല്‍കി. സ്പീഡ് ഗവര്‍ണര്‍ ഇല്ലാതിരുന്ന 17 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൃത്യമായി പെയിന്റടിക്കാത്ത 36 സ്‌കൂള്‍ ബസുകള്‍ക്കെതിരെയും സ്‌കൂള്‍ ഡ്യൂട്ടി എന്ന സ്റ്റിക്കര്‍ പതിക്കാത്ത 64 വാഹനങ്ങള്‍ക്കെതിരെയും സീറ്റ് കീറിയ 63 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി ആര്‍ടിഒ റെജി പി വര്‍ഗീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    50 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്