Friday, November 16th, 2018

ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം

ഇടുക്കി: കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘത്തിന് നേരെ വീണ്ടും ആക്രമണം. തമിഴ്‌നാട്ടില്‍ നിന്ന് ബാറ്ററി കയറ്റി വന്ന വാഹനം പരിശോധിക്കുന്നതിനിടെയാണ് ആക്രമം. പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് ജോണ്‍, രാജ്കുമാര്‍ എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Published On:Sep 6, 2013 | 12:59 pm

ഇടുക്കി: കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘത്തിന് നേരെ വീണ്ടും ആക്രമണം. തമിഴ്‌നാട്ടില്‍ നിന്ന് ബാറ്ററി കയറ്റി വന്ന വാഹനം പരിശോധിക്കുന്നതിനിടെയാണ് ആക്രമം. പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് ജോണ്‍, രാജ്കുമാര്‍ എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം