Friday, January 18th, 2019

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് സുരക്ഷിതമാണോ?

ഇന്ന് മിക്കവരും കാറിന്റെ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ ലൈറ്റര്‍ പോര്‍ട്ടില്‍ ചാര്‍ജ്ജറുകള്‍ ഘടിപ്പിച്ചാണ് യാത്ര ചെയ്യാറുള്ളത്

Published On:Jun 11, 2018 | 9:55 am

കാറില്‍ യാത്രചെയ്യുന്നവര്‍ കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ട്. എന്നാല്‍ ഈ രീതി സുരക്ഷിതമാണോ? ഇന്ന് മിക്കവരും കാറിന്റെ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ ലൈറ്റര്‍ പോര്‍ട്ടില്‍ ചാര്‍ജ്ജറുകള്‍ ഘടിപ്പിച്ചാണ് യാത്ര ചെയ്യാറുള്ളത്. പക്ഷെ ഈ രീതി ഫോണ്‍ തകരാറിലാക്കാന്‍ കാരണമാവുന്നു.
യുഎസ്ബി പോര്‍ട്ടുകളില്‍ ഫോണ്‍ കുത്തിയിടുമ്പോള്‍, പോര്‍ട്ടില്‍ നിന്നും കൂടിയ അളവില്‍ വൈദ്യുതി വലിച്ചെടുക്കാന്‍ ഫോണും ശ്രമിക്കും. തത്ഫലമായി ഫോണ്‍ തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്.
യുഎസ്ബി പോര്‍ട്ട് മുഖേന ചാര്‍ജ്ജ് ചെയ്യുമ്പോള്‍, ഫോണിന് ആവശ്യമായ തോതിലും കുറഞ്ഞ വൈദ്യുതിയാണ് കാര്‍ യുഎസ്ബി പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇത് ഫോണ്‍ ചാര്‍ജാകാന്‍ കാലതാമസം നേരിടുന്നു. കാറിന്റെ ബാറ്ററി പ്രശ്‌നത്തിലാകാനും ഫോണ്‍ ചാര്‍ജ്ജിങ് കാരണമാവുന്നു

LIVE NEWS - ONLINE

  • 1
    10 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    11 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    12 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    15 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    17 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    17 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    19 hours ago

    രഞ്ജി ട്രോഫി…