Thursday, September 19th, 2019

ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് പര്യവേഷക നമിറ സലീം

ദക്ഷിണ ഉത്തര ധ്രുവങ്ങളില്‍ ആദ്യമായെത്തിയ പാക് വനിതയാണ് നമിറ.

Published On:Sep 10, 2019 | 9:22 am

കറാച്ചി: കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യപാക് വാക്‌പോര് തുടരുന്നതിനിടെ ചന്ദ്രയാന്‍-2 ദൗത്യത്തേയും ഐ.എസ്.ആര്‍.ഒയെയും അഭിനന്ദിച്ച് പാക്കിസ്ഥാന്റെ ആദ്യ പര്യവേഷക നമിറ സലീം. ചന്ദ്രയാന്‍-2 ദൗത്യം വന്‍ കുതിപ്പാണെന്നും ഇത് തെക്കനേഷ്യക്കും ആഗോള ബഹിരാകാശ വ്യവസായത്തിനും അഭിമാനമാണെന്നും അവര്‍ പറഞ്ഞു.
വ്യവസായാടിസ്ഥാനത്തില്‍ ബഹിരാകാശ പര്യവേഷണം നടത്തുന്നതിനുള്ള റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗലക്റ്റിക് പദ്ധതിയിലുള്‍പ്പെട്ട ഏക പാക്കിസ്ഥാന്‍ സ്വദേശിനിയാണിവര്‍. ദക്ഷിണഉത്തര ധ്രുവങ്ങളില്‍ ആദ്യമായെത്തിയ പാക് സ്വദേശിയും ഇവരാണ്.

 

LIVE NEWS - ONLINE

  • 1
    22 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    23 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    32 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി