Wednesday, August 15th, 2018

ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാന്‍

ബിജെപി പിന്തുണച്ച വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്‌യെ പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Published On:Feb 12, 2018 | 2:13 pm

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്‌യെ പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 26 നെതിരെ 56 വോട്ടുകള്‍ക്കായിരുന്നു കമ്പാറിന്റെ വിജയം. അക്കാദമിയുടെ നിലവിലെ വൈസ് പ്രസിഡന്റാണ് കമ്പാര്‍. മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര വി. നെമദെയും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്‌സരിച്ചിരുന്നു. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ് കമ്പാര്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സ്വദേശി അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍