Tuesday, November 20th, 2018

ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു

കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ അടിച്ചു തകര്‍ത്ത നിലയില്‍. കൈവരികള്‍ക്കിടയിലെ തൂണുകളില്‍ വിള്ളലുകളും വീണിട്ടുണ്ട്. കാല്‍നടയാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. ഇരുമ്പു ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്. കാസര്‍കോട് നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു പോകവെ നടപ്പാതയുടെ വലതുഭാഗത്തു മധ്യഭാഗത്തിനടുത്താണ് മൂന്നുവരിയുള്ള കൈവരിയിലെ ഒരു കോണ്‍ക്രീറ്റ് ബീമാണ് അടര്‍ത്തിമാറ്റിയിട്ടുള്ളത്. ഇതിനു ചേര്‍ന്നു രണ്ടു തൂണുകളില്‍ വന്‍ വിള്ളലുകളാണ് വീണിരിക്കുന്നത്. നടപ്പാതയുടെ പലയിടങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുപോയ നിലയിലുണ്ട്. 23 വര്‍ഷത്തെ പഴക്കമാണ് പാലത്തിനുള്ളത്. ദിവസേന ആയിരത്തിലേറെ വാഹനങ്ങള്‍ പോകുന്ന പാലത്തിലൂടെ … Continue reading "ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു"

Published On:Sep 30, 2013 | 5:36 pm

കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ അടിച്ചു തകര്‍ത്ത നിലയില്‍. കൈവരികള്‍ക്കിടയിലെ തൂണുകളില്‍ വിള്ളലുകളും വീണിട്ടുണ്ട്. കാല്‍നടയാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. ഇരുമ്പു ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്. കാസര്‍കോട് നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു പോകവെ നടപ്പാതയുടെ വലതുഭാഗത്തു മധ്യഭാഗത്തിനടുത്താണ് മൂന്നുവരിയുള്ള കൈവരിയിലെ ഒരു കോണ്‍ക്രീറ്റ് ബീമാണ് അടര്‍ത്തിമാറ്റിയിട്ടുള്ളത്. ഇതിനു ചേര്‍ന്നു രണ്ടു തൂണുകളില്‍ വന്‍ വിള്ളലുകളാണ് വീണിരിക്കുന്നത്. നടപ്പാതയുടെ പലയിടങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുപോയ നിലയിലുണ്ട്. 23 വര്‍ഷത്തെ പഴക്കമാണ് പാലത്തിനുള്ളത്. ദിവസേന ആയിരത്തിലേറെ വാഹനങ്ങള്‍ പോകുന്ന പാലത്തിലൂടെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളാണ് നടപ്പാതയിലൂടെയും പോകുന്നത്.

LIVE NEWS - ONLINE

  • 1
    49 mins ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    2 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    6 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    9 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    10 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല