Thursday, September 20th, 2018

മൂല്യം കൂടിയ നോട്ടുകള്‍ ആവശ്യമില്ലെന്ന് ചന്ദ്രബാബു നായിഡു

100,200 രൂപയുടെ നോട്ടുകളാണ് ആവശ്യം. വലിയ ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്തണം. ഇതുവഴി രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ സാധിക്കും.

Published On:Sep 2, 2017 | 2:50 pm

അമരാവതി: മൂല്യം കൂടിയ നോട്ടുകള്‍ നിരോധിച്ചാല്‍ രാജ്യത്ത് പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതുകൊണ്ട് തന്നെ 2000,500 രൂപയുടെ നോട്ടുകള്‍ രാജ്യത്ത് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
100,200 രൂപയുടെ നോട്ടുകളാണ് ആവശ്യം. വലിയ ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്തണം. ഇതുവഴി രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ സാധിക്കും. ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണക്കുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു. നവംബര്‍ എട്ടിന് 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം 2000 രൂപ നോട്ട് ഇറക്കിയതിലെ അനിഷ്ടവും അദ്ദേഹം രേഖപ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 2
    7 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 3
    17 mins ago

    കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

  • 4
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 5
    2 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 6
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 7
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 8
    3 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 9
    3 hours ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ