Thursday, May 24th, 2018

ഛണ്ഡീഗഡ് വിമാനത്താവളം അടച്ചു

റണ്‍വേയുടെ നീളം 9,000 അടിയില്‍നിന്നു 10,400 അടിയായി ഉയര്‍ത്തിന്റെ ഭാഗമായാണ് ഇത്.

Published On:Feb 12, 2018 | 11:42 am

ഛണ്ഡീഗഡ്: ഛണ്ഡീഗഡ് വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചത്. ഇതേതുടര്‍ന്നു ഇന്നു മുതല്‍ ഫെബ്രുവരി 26 എല്ലാ വിമാനസര്‍വീസുകളും റദാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തനം നിലച്ചത് 80,000 യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയില്‍നിന്നു 10,400 അടിയായി ഉയര്‍ത്തിന്റെ ഭാഗമായാണ് ഇത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 27 വിമാനത്താവളം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    33 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    3 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു