Wednesday, August 21st, 2019

‘ചന്ദനക്കുറി’ ആല്‍ബം ശ്രദ്ധേയമാകുന്നു

സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ രവീന്ദ്രനാണ്

Published On:Jul 19, 2019 | 1:33 pm

ചന്ദനക്കുറി എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. മനോഹര പ്രണയ കഥയാണിത്. തൊട്ടുകൂടായ്മയും തീണ്ടലുമെല്ലാം പ്രണയത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്നുവെന്ന് തുറന്നുകാണിക്കുന്നതാണ് ആല്‍ബം. സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ രവീന്ദ്രനാണ്. സന്ദീപ് മാറാടിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ ബാലാജിയുടെതാണ് തിരക്കഥ. അജിത്ത് കുമാര്‍ പാട്ടിന്റെ വരികളെഴുതിയിരിക്കുന്നു. സംഗീതം ദ എസ്‌കേപ് മീഡിയം. നിര്‍മ്മാണം ശ്രീകുമാര്‍ തമ്പി.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു