Monday, February 19th, 2018

ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് ഗോള്‍ വര്‍ഷത്തോടെ തുടക്കം

ബാഴ്‌സലോണ, മാഞ്ചസറ്റര്‍ യുനൈറ്റഡ്, പി.എസ്.ജി, ബയേണ്‍മ്യൂണിക്, ചെല്‍സി ടീമുകളാണ്് വിജയത്തോടെ തുടക്കമിട്ടത്.

Published On:Sep 13, 2017 | 9:52 am

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് ഗോള്‍ വര്‍ഷത്തോടെ തുടക്കം. ബാഴ്‌സലോണ, മാഞ്ചസറ്റര്‍ യുനൈറ്റഡ്, പി.എസ്.ജി, ബയേണ്‍മ്യൂണിക്, ചെല്‍സി ടീമുകളാണ്് വിജയത്തോടെ തുടക്കമിട്ടത്. അതേസമയംസ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മഡ്രിഡ് റോമയോട് ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങി.
സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടു ഗോളുകളുമായി നിറഞ്ഞു നിന്ന മത്സരത്തില്‍ യുവന്റസിനെ 3-0ന് ബാഴ്‌സലോണ തകര്‍ത്ത് കണക്കുവീട്ടി. മറ്റൊരുഗോള്‍ റാക്കിറ്റിച്ചിന്റെ വകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ന് ബാസലിനെതോല്‍പിച്ചപ്പോള്‍, പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി കാര്‍ബാഗ് എഫ്.കെയെ 6-0ന് തോല്‍പിച്ചു.
പി.എസ്.ജി സെല്‍റ്റികിനെ 5-0നും ബയേണ്‍മ്യൂണിക് ആന്‍ഡര്‍ലഷ്റ്റിനെ 3-0നും തോല്‍പിച്ചു. മോസ്‌കോ ബെന്‍ഫിക്കയെ 2-1ന് തോല്‍പിച്ചപ്പോള്‍ സ്‌പോര്‍ട്ടിങ് ഒളിമ്പിയാകോസിനെ 3-2ന് തോല്‍പിച്ച. വീറും വാശിയുമേറിയ മത്സരം കാണാന്‍ കാണികള്‍ തിങ്ങിക്കൂടിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    12 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    21 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    21 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    22 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    1 day ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍