Saturday, September 22nd, 2018

ചക്കിട്ടപ്പാറ: എളമരത്തിനെ യുഡിഎഫ് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയെന്ന് ആരോപണം

        കോഴിക്കോട്: ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെ രക്ഷപ്പെടുത്തിയതെന്ന് യു ഡി എഫ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. മംഗളം ചെലിവിഷനാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എളമരത്തിനെതിരെ കേസെടുക്കണമെന്ന നിയമോപദേശം കഴിഞ്ഞ സര്‍ക്കാര്‍ പൂഴ്ത്തിയെന്നാണ് ചാനല്‍ പുറത്തു വിട്ടത്. വിജിലന്‍സ് എസ് പി സുകേശന്റെ റിപ്പോര്‍ട്ടില്‍ കേസെടുക്കാനാവില്ലെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ ഇതിന് വിരുദ്ധമായ നിയമോപദേശമാണത്രെ നല്‍കിയത്. എളമരത്തിനും ബന്ധു നൗഷാദിനുമെതിരെ കേസെടുക്കാമെന്നായിരുന്നു … Continue reading "ചക്കിട്ടപ്പാറ: എളമരത്തിനെ യുഡിഎഫ് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയെന്ന് ആരോപണം"

Published On:Jun 13, 2017 | 12:53 pm

Elemaram Kareem Full Image 91990

 

 

 

 
കോഴിക്കോട്: ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെ രക്ഷപ്പെടുത്തിയതെന്ന് യു ഡി എഫ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. മംഗളം ചെലിവിഷനാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എളമരത്തിനെതിരെ കേസെടുക്കണമെന്ന നിയമോപദേശം കഴിഞ്ഞ സര്‍ക്കാര്‍ പൂഴ്ത്തിയെന്നാണ് ചാനല്‍ പുറത്തു വിട്ടത്. വിജിലന്‍സ് എസ് പി സുകേശന്റെ റിപ്പോര്‍ട്ടില്‍ കേസെടുക്കാനാവില്ലെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ ഇതിന് വിരുദ്ധമായ നിയമോപദേശമാണത്രെ നല്‍കിയത്. എളമരത്തിനും ബന്ധു നൗഷാദിനുമെതിരെ കേസെടുക്കാമെന്നായിരുന്നു എഡീഷണല്‍ ഡയറക്ടറുടെ നിയമോപദേശം. ഇത് മറികടന്ന് ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട കേസ് യു ഡി എഫ് സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കം.
വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം 5 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ഉയര്‍ന്നു വന്ന ആരോപണം.

LIVE NEWS - ONLINE

  • 1
    2 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    5 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    5 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    5 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    7 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    8 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി