Tuesday, September 25th, 2018

വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

മലപ്പുറം: എടപ്പാള്‍ പാടത്തുനിന്നു പുല്ല് അരിഞ്ഞ് പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ ചാലിശ്ശേരി പോലീസ് പിടികൂടി. ആനക്കര ചേക്കോട് സ്വദേശി കൊട്ടാരത്തില്‍ ജിതിന്‍(22), എടപ്പാള്‍ സ്വദേശി കൊട്ടാരത്തില്‍ സന്ദീപ്(19) എന്നിവരെയാണ് എസ്‌ഐ എംആര്‍ അരുണ്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കുറ്റിപ്പാല–കൂനംമൂച്ചി റോഡിലായിരുന്നു സംഭവം. പുല്ല് അരിഞ്ഞു തലയില്‍ ചുമന്നു പോവുകയായിരുന്ന വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി ഇരുവരും മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. … Continue reading "വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍"

Published On:Jul 19, 2018 | 8:07 am

മലപ്പുറം: എടപ്പാള്‍ പാടത്തുനിന്നു പുല്ല് അരിഞ്ഞ് പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ ചാലിശ്ശേരി പോലീസ് പിടികൂടി. ആനക്കര ചേക്കോട് സ്വദേശി കൊട്ടാരത്തില്‍ ജിതിന്‍(22), എടപ്പാള്‍ സ്വദേശി കൊട്ടാരത്തില്‍ സന്ദീപ്(19) എന്നിവരെയാണ് എസ്‌ഐ എംആര്‍ അരുണ്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കുറ്റിപ്പാല–കൂനംമൂച്ചി റോഡിലായിരുന്നു സംഭവം. പുല്ല് അരിഞ്ഞു തലയില്‍ ചുമന്നു പോവുകയായിരുന്ന വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി ഇരുവരും മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    7 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു