Tuesday, September 18th, 2018

സ്ത്രീകളിലെ മാല പ്രണയം

        മാലകളോട് സ്ത്രികള്‍ക്കെന്നും പ്രിയമാണ്. ഡെയ്‌ലി വെയര്‍ മാലകളാണ് ഇപ്പോഴത്തെ ട്രെന്റ്. മുത്തുകളില്‍ കോര്‍ത്ത ഈ മാലകള്‍ സാരിക്കും ചുരിദാറിനുമൊപ്പം അണിയാം. മെറ്റല്‍കൊണ്ടു നിര്‍മിച്ച മാലകളും ലഭ്യമാണ്. കാഴ്ചയില്‍ ഭാരമുള്ളതാണെന്ന് തോന്നുമെങ്കിലും ലൈറ്റ് വെയ്റ്റ് ആണ് ഇവ. 150 മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില. ടീനേജേഴ്‌സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെന്റന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകള്‍ ലെതര്‍ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്. പെന്‍ന്റുകളില്‍ പുതുമകള്‍ ഏറെയാണ്. … Continue reading "സ്ത്രീകളിലെ മാല പ്രണയം"

Published On:Mar 9, 2017 | 2:53 pm

Matching Chains for Dresss Full

 

 

 

 

മാലകളോട് സ്ത്രികള്‍ക്കെന്നും പ്രിയമാണ്. ഡെയ്‌ലി വെയര്‍ മാലകളാണ് ഇപ്പോഴത്തെ ട്രെന്റ്. മുത്തുകളില്‍ കോര്‍ത്ത ഈ മാലകള്‍ സാരിക്കും ചുരിദാറിനുമൊപ്പം അണിയാം. മെറ്റല്‍കൊണ്ടു നിര്‍മിച്ച മാലകളും ലഭ്യമാണ്. കാഴ്ചയില്‍ ഭാരമുള്ളതാണെന്ന് തോന്നുമെങ്കിലും ലൈറ്റ് വെയ്റ്റ് ആണ് ഇവ. 150 മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില.
ടീനേജേഴ്‌സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെന്റന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകള്‍ ലെതര്‍ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്. പെന്‍ന്റുകളില്‍ പുതുമകള്‍ ഏറെയാണ്.
ചോക്കറുകളാണ് മറ്റൊരു സവിശേഷത. ലേയ്‌സുകൊണ്ട് മനോഹരമാക്കിയിരിക്കുന്ന ചോക്കറുകള്‍ കഴുത്തിനോട് ചേര്‍ന്നു കിടക്കുന്നതു കണ്ടാല്‍ സൂപ്പര്‍ ലുക്കാണ്. റബര്‍, ഷെല്‍ അങ്ങനെ പെണ്‍മനം കവരാനായി ചോക്കറുകള്‍ പല തരത്തിലുണ്ട്.

LIVE NEWS - ONLINE

  • 1
    30 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു