Sunday, November 18th, 2018

യാത്രക്കാരിയുടെ മാല ബൈക്ക്ക്കാര്‍ പൊട്ടിച്ചു കടന്നുകളഞ്ഞു

പന്തളം : സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയുടെ മാല ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ചേര്‍ന്ന് പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞു. ഇന്നലെ സന്ധ്യയോടെ പന്തളം ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപമായിരുന്നു സംഭവം. തുമ്പമണ്‍ ഇസിഎച്ച്എസ് ആശുപത്രിയിലെ ജീവനക്കാരി കുളനട രാമമംഗലത്ത് സന്ധ്യയുടെ മാലയാണ് ബൈക്ക്ക്കാര്‍ പൊട്ടിച്ചു കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്നു സന്ധ്യ. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ പള്ളിക്കു സമീപം എത്തിയപ്പോള്‍ സ്‌കൂട്ടറിനെ മറികടന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. യുവതി ബഹളം വച്ച് ആള്‍ക്കാരെ കൂട്ടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പൊലീസ് … Continue reading "യാത്രക്കാരിയുടെ മാല ബൈക്ക്ക്കാര്‍ പൊട്ടിച്ചു കടന്നുകളഞ്ഞു"

Published On:Sep 26, 2013 | 5:07 pm

പന്തളം : സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയുടെ മാല ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ചേര്‍ന്ന് പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞു. ഇന്നലെ സന്ധ്യയോടെ പന്തളം ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപമായിരുന്നു സംഭവം. തുമ്പമണ്‍ ഇസിഎച്ച്എസ് ആശുപത്രിയിലെ ജീവനക്കാരി കുളനട രാമമംഗലത്ത് സന്ധ്യയുടെ മാലയാണ് ബൈക്ക്ക്കാര്‍ പൊട്ടിച്ചു കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്നു സന്ധ്യ. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ പള്ളിക്കു സമീപം എത്തിയപ്പോള്‍ സ്‌കൂട്ടറിനെ മറികടന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. യുവതി ബഹളം വച്ച് ആള്‍ക്കാരെ കൂട്ടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പൊലീസ് കേസ് എടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    12 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    16 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    18 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    18 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    18 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി