Tuesday, April 23rd, 2019

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി മാല തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

കൊല്ലം: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയശേഷം വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വര്‍ണമാല തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ചരിപ്പറമ്പ് ചരുവിളപുത്തന്‍വീട്ടില്‍ അനന്ദുവിനെ(21)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വേളൂര്‍ അജേഷ്ഭവനില്‍ ലീലയുടെ(60) മാലപൊട്ടിക്കാനായിരുന്നു ശ്രമം. വീട്ടമ്മ ബഹളംവച്ചതിനെ തുടര്‍ന്നു കടന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. രാവിലെ ആയൂര്‍ വേളൂര്‍ഭാഗത്തായിരുന്നു സംഭവം. മുളകുപൊടി കണ്ണില്‍വീണതിനെ തുടര്‍ന്ന് ലീലക്ക് ചടയമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി.

Published On:Jun 2, 2018 | 8:00 am

കൊല്ലം: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയശേഷം വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വര്‍ണമാല തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിലായി.
ചരിപ്പറമ്പ് ചരുവിളപുത്തന്‍വീട്ടില്‍ അനന്ദുവിനെ(21)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വേളൂര്‍ അജേഷ്ഭവനില്‍ ലീലയുടെ(60) മാലപൊട്ടിക്കാനായിരുന്നു ശ്രമം. വീട്ടമ്മ ബഹളംവച്ചതിനെ തുടര്‍ന്നു കടന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. രാവിലെ ആയൂര്‍ വേളൂര്‍ഭാഗത്തായിരുന്നു സംഭവം. മുളകുപൊടി കണ്ണില്‍വീണതിനെ തുടര്‍ന്ന് ലീലക്ക് ചടയമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    8 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    9 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    11 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍