Tuesday, April 23rd, 2019

സിമന്റ് വ്യാപാരത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍

മുതുകുളം: സിമന്റ് വ്യാപാരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നും പണം മേടിച്ചു തട്ടിപ്പു നടത്തിവന്നയാളിനെ പൊലീസ് പിടികൂടി. കണ്ടല്ലൂര്‍ വടക്ക്, ശ്രീഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ഗോപകുമാര്‍ (23) നെയാണു കനകക്കുന്ന് പൊലീസ് സംഘം പിടികൂടി കേസെടുത്തു. പുതിയവിള വടക്ക് കോയിക്കല്‍, കോട്ടച്ചിറ രാജുവിന്റെ നിര്‍ദേശ പ്രകാരമാണു തട്ടിപ്പു നടത്തിയത് എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടച്ചിറ രാജുവിനെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പുതിയവിള പട്ടോളില്‍ മുകുന്ദന്‍ പിള്ളയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ … Continue reading "സിമന്റ് വ്യാപാരത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍"

Published On:Sep 12, 2013 | 5:06 pm

മുതുകുളം: സിമന്റ് വ്യാപാരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നും പണം മേടിച്ചു തട്ടിപ്പു നടത്തിവന്നയാളിനെ പൊലീസ് പിടികൂടി. കണ്ടല്ലൂര്‍ വടക്ക്, ശ്രീഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ഗോപകുമാര്‍ (23) നെയാണു കനകക്കുന്ന് പൊലീസ് സംഘം പിടികൂടി കേസെടുത്തു. പുതിയവിള വടക്ക് കോയിക്കല്‍, കോട്ടച്ചിറ രാജുവിന്റെ നിര്‍ദേശ പ്രകാരമാണു തട്ടിപ്പു നടത്തിയത് എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടച്ചിറ രാജുവിനെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പുതിയവിള പട്ടോളില്‍ മുകുന്ദന്‍ പിള്ളയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    3 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു