Thursday, September 20th, 2018

പാര്‍ട്ടി ഓഫീസുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

      വടകര: പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് നിര്‍ദ്ദേശം. വടകര ഡിവൈ എസ് പിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ പ്രത്യേകിച്ച് വടകര മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് പോലീസ് നിര്‍ദ്ദേശം. അക്രമങ്ങള്‍ രാത്രികാലങ്ങളിലാണ് കൂടിതലും നടക്കുന്നത് എന്നത് അക്രമികളെ പിടികൂടാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Published On:Jun 12, 2017 | 10:04 am

CCTV Full 919191

 

 

 
വടകര: പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് നിര്‍ദ്ദേശം. വടകര ഡിവൈ എസ് പിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ പ്രത്യേകിച്ച് വടകര മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് പോലീസ് നിര്‍ദ്ദേശം. അക്രമങ്ങള്‍ രാത്രികാലങ്ങളിലാണ് കൂടിതലും നടക്കുന്നത് എന്നത് അക്രമികളെ പിടികൂടാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    6 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    46 mins ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    3 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    6 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    7 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല