Saturday, January 19th, 2019

സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു

        കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനത്തിനു പിന്നാലെ രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു. 2017 ജനുവരിമുതല്‍ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാനാണ് സിബിഎസ്ഇ സ്‌കൂളുകളുടെ നീക്കം. സിബിഎസ്സി സെക്രട്ടറി ഇമ്മാനുവല്‍ ജോസഫ് സ്‌കൂളുകള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദേശമുള്ളത്. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസുള്‍പ്പെടെ ഓണ്‍ലൈനായി സ്വീകരിക്കുന്നതായിരിക്കും എളുപ്പമെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ സ്‌കൂളുകള്‍ ഇ–പേമെന്റ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. ഫീസ് സ്വീകരിക്കുന്നതിനു പുറമേ മറ്റ് ആവശ്യങ്ങള്‍ക്കും ഇപേമെന്റ് സംവിധാനമൊരുക്കണമെന്നും വിദ്യാര്‍ഥികളില്‍ ഇതു സംബന്ധിച്ച് അറിവുണ്ടാക്കണമെന്നും … Continue reading "സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു"

Published On:Dec 20, 2016 | 11:09 am

online-payment-in-cbse-school-full

 

 

 

 
കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനത്തിനു പിന്നാലെ രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു. 2017 ജനുവരിമുതല്‍ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാനാണ് സിബിഎസ്ഇ സ്‌കൂളുകളുടെ നീക്കം.
സിബിഎസ്സി സെക്രട്ടറി ഇമ്മാനുവല്‍ ജോസഫ് സ്‌കൂളുകള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദേശമുള്ളത്. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസുള്‍പ്പെടെ ഓണ്‍ലൈനായി സ്വീകരിക്കുന്നതായിരിക്കും എളുപ്പമെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ സ്‌കൂളുകള്‍ ഇ–പേമെന്റ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
ഫീസ് സ്വീകരിക്കുന്നതിനു പുറമേ മറ്റ് ആവശ്യങ്ങള്‍ക്കും ഇപേമെന്റ് സംവിധാനമൊരുക്കണമെന്നും വിദ്യാര്‍ഥികളില്‍ ഇതു സംബന്ധിച്ച് അറിവുണ്ടാക്കണമെന്നും സിബിഎസ്ഇ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു