Sunday, September 23rd, 2018

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം നാളെ

      ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം നാളെ . മോഡറേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മോഡറേഷന്‍ പോളിസി അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കിയാല്‍ മതിയെന്ന ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കാനാണ് സി.ബി.എസ്.ഇ അധികൃതരുടെ തീരുമാനം. നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകുമെന്നും അത് കുട്ടികളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാല്‍, അഞ്ച് പോയിന്റ് മോഡറേഷന്‍ നല്‍കുന്ന രീതി ഈ വര്‍ഷം കൂടി … Continue reading "സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം നാളെ"

Published On:May 26, 2017 | 11:46 am

Plustwo exam results Full Image 01

 

 

 

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം നാളെ . മോഡറേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മോഡറേഷന്‍ പോളിസി അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കിയാല്‍ മതിയെന്ന ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കാനാണ് സി.ബി.എസ്.ഇ അധികൃതരുടെ തീരുമാനം. നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകുമെന്നും അത് കുട്ടികളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു.
എന്നാല്‍, അഞ്ച് പോയിന്റ് മോഡറേഷന്‍ നല്‍കുന്ന രീതി ഈ വര്‍ഷം കൂടി തുടരാന്‍ സി.ബി.എസ്.ഇ തീരുമാനിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി